ഷൊര്‍ണ്ണൂര്‍ ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേള ഒക്ടോബര്‍ 25 മുതല്‍ 29 വരെ ചളവറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ . മേളകളുടെ സമയക്രമം ചുവടെ
തീയ്യതി |
മേള (വേദി HSS ചളവറ)
|
25/10/2014
Saturday |
Registration &
IT MELA |
27/10/2014
Monday |
WORK EXPERIENCE FAIR
|
28/10/2014
Tuesday |
MATHS &
SOCIAL SCIENCE FAIR |
29/10/2014
Wednesday |
SCIENCE FAIR
|
ഷൊര്‍ണ്ണൂര്‍ സബ്‌ജില്ലാതല
ഗണിതസെമിനാറും പേപ്പര്‍
പ്രസന്റേഷനും 28/10/2014
, 10.30 AM. ന്
ചളവറ ഹയര്‍ സെക്കന്‍ഡറി
സ്കൂളില്‍ വെച്ച് നടത്തുന്നു.
പങ്കെടുക്കുന്ന
കുട്ടികളുടെ പേര് 25/10/2014
ന് റജിസ്ട്രേഷന്‍
കൗണ്ടറില്‍ രേഖപ്പെടുത്തേണ്ടതാണ്.
Ramanujan Paper Presentation (H.S.
Only)
Subject: Irrationals, (അഭിന്നകങ്ങള്‍)
Bhaskaracharya Seminar
- U.P. Sub. : Contributions of Kerala Mathamaticians
- H.S. Sub. : Fixing of Triangles (ത്രികോണ നിശ്ചയം)
- H.S.S. Sub.: Zero to Infinity