പുതുക്കോട് സര്‍വജനഹൈസ്കൂളിലെ HSA ഫിസിക്കല്‍ സയന്‍സ് അധ്യാപിക ശ്രീമതി ജെയ്‌സി സി ജെ അന്തരിച്ചു. എസ് ഐ ടി സി ഫോറത്തിന്റെ ആദരാഞ്ജലികള്‍. ഇന്ന് ഉച്ചക്ക് മൂന്നരക്ക് മൃതദേഹം സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ് സംസ്‌കാരം നാളെ രാവിലെ പത്തരക്ക് തൃശൂര്‍ പൂങ്കുന്നം പള്ളിയില്‍
JAICY C J
HSA Phy Science
SARVAJANA HIGH SCHOOL PUTHUCODE
BORN ON 31/3/1969
DIED ON 30/10/2014