കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

WIFS TRAINING SCHEDULE PALAKKAD

അയണ്‍ ഫോളിക്ക് ഗുളിക വിവരശേഖരണത്തിനുള്ള സോഫ്റ്റ്‌വെയര്‍ (WIFS) പരിശീലനം താഴെത്തന്നിരിക്കുന്ന സമയക്രമമനുസരിച്ച് വിവിധ സബ്‌ജില്ലകളില്‍ നടക്കുന്നു.SITCമാര്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പങ്കെടുക്കണമെന്ന്  IT@School ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു
Name of Sub DistrictDate of TrainingTime Training Venue
CHITTUR24/09/14 ,WED10.30  A.M DRC PALAKKAD
ALATHUR24/09/14,WED01.30 P.MDRC PALAKKAD
PALAKKAD25/09/14,THU10.30  A.MDRC PALAKKAD
KOLLENGODE25/09/14,THU01.30 P.MDRC PALAKKAD
KUZHALMANNAM26/09/14,FRI10.30  A.MDRC PALAKKAD
PARLI26/09/14,FRI01.30 P.MDRC PALAKKAD
MANNARKKAD29/09/14,MON10.30  A.MDBHS THACHAMPARA
OTTAPPALAM24/09/14,WED10.30  A.MGHSS OTTAPALAM EAST
CHERPULASSERY24/09/14,WED10.30  A.MAEO CHERPULASSERY
PATTAMBI25/09/14,THU10.30  A.MPATTAMBI BRC
THRITALA25/09/14,THU01.30 p.MPATTAMBI BRC
SHORNUR26/09/14,FRI10.30  A.MBRC SHORNUR

4 Comments

Previous Post Next Post