അമ്പത്തിമൂന്നാമത് അധ്യാപകദിനാഘോഷം 2014 സെപ്രംബര്‍-5ന് കോട്ടയം എം ഡി സെമിനാരി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്തുന്നതാണ്. ഇതോടനുബന്ധിച്ച് നടത്തുന്ന അധ്യാപകരുടെ മല്‍സരം 04.09.2014 രാവിലെ 8.30 മണിക്ക് ആരംഭിക്കുന്നതായിരിക്കും എന്ന് പൊതുവിദ്യാഭ്യാസഡയറക്ടര്‍ അറിയിക്കുന്നു.