ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ.ടെറ്റ്) ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഫീസ് എസ്.ബി.റ്റി.യുടെ തിരഞ്ഞെടുത്ത ശാഖകളില്‍ ഒടുക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 21 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിവരെയും അതിനുശേഷം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിവരെയും നീട്ടി.

Post a Comment

Previous Post Next Post