ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

തീയതി ദീര്‍ഘിപ്പിച്ചു

പുതുതായി അനുവദിച്ച ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലേക്ക് പ്രവേശനം നേടുന്നതിന് അതത് സ്‌കൂളുകളില്‍ നേരിട്ട് നിശ്ചിത മാതൃകയിലുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള തീയതി ആഗസ്റ്റ് 20 ന് വൈകിട്ട് നാല് മണി വരെ ദീര്‍ഘിപ്പിച്ചതായി ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. വിശദ നിര്‍ദ്ദേശങ്ങള്‍ ഹയര്‍ സെക്കണ്ടറി ഔദ്യോഗിക വെബ്‌സൈറ്റുകളായ www.dhsekerala.gov.in, www.hscap.kerala.gov.in എന്നിവയില്‍ സര്‍ക്കുലറായി നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post