FLASH NEWS

അവധിക്കാല അധ്യാപക പരിശീലനത്തിനുള്ള SRG Training 28,29,30, May 1 തീയതികളിലേക്ക് മാറ്റിയതായി RMSA.Pay Revision Arrear Process ചെയ്യുന്നതിനുള്ള സംവിധാനം സ്പാര്‍ക്കില്‍ തയ്യാറായിട്ടുണ്ട്. അവധിക്കാല അധ്യപക പരിശീലനത്തിനുള്ള ഹൈസ്കൂള്‍ അധ്യാപകരുടെ പേരുകള്‍ ഏപ്രില്‍ 29നകം Training Management Siteല്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദ്ദേശം. 2012-13, 2013-14 വര്‍ഷങ്ങളില്‍ NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളില്‍ ബാങ്ക് അക്കൗണ്ടിലെ പിഴവുകള്‍ മൂലം സ്കോളര്‍ഷിപ്പ് തുക നല്‍കാന്‍ കഴിയാത്ത കുട്ടികളുടെ ലിസ്റ്റ് പരിശോധിച്ച് അക്കൗണ്ട് വിവരങ്ങള്‍ Excel Formatല്‍ തയ്യാറാക്കി DEOമാര്‍ മുഖാന്തരം സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറും ലിസ്റ്റും DOWNLOADSല്‍. 2014-15 വര്‍ഷത്തെ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം മെയ് 2. അടിസ്ഥാനശമ്പളം 42500 വരെയുള്ള ജീവനക്കാരുടെ അപേക്ഷയിന്മേല്‍ ഏപ്രില്‍ മാസ ശമ്പളത്തില്‍ നിന്നും ലോണുകളുടെ തിരിച്ചടവ് ഒഴിവാക്കാനനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. ഈ തുക 5 തുല്യ തവണകളായി തിരിച്ചടക്കണം. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
NMMS RESULTS 2016
HS VACATION TRAINING REGISTRATION
Rank List for General Transfer(Govt School Teachers)
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണത്തിനുള്ള ചോദ്യാവലി ഏത്രയും പെട്ടെന്ന് പൂരിപ്പിച്ച് നല്‍കണമെന്ന് DDE. ചോദ്യാവലി ഇവിടെ

പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിന് വരുന്ന സാമ്പത്തിക സ്ഥിതി വിവരണകണക്ക് വകുപ്പിലെ ജീവനക്കാര്‍ക്ക് അവരാവശ്യപ്പെടുന്ന മാതൃകയില്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് DDE നിര്‍ദ്ദേശം

31/5/2017ന് സര്‍വീസില്‍ നിലനില്‍ക്കുന്ന സംരക്ഷിതാധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE നിര്‍ദ്ദേശം

DEO PALAKKAD
2014-15 വര്‍ഷത്തെ Incentive to Girls Scholarshipന് അര്‍ഹരായ വിദ്യാര്‍ഥിനികളുടെ SSLC പരീക്ഷയിലെ Passed/Failed വിവരങ്ങള്‍ ഇതേവരെ സ്തോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താത്തവര്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് DEO

വിദ്യാലയങ്ങളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി നല്‍കണമെന്ന് DEO
SSLC പരീക്ഷാ സ്റ്റാമ്പിനത്തില്‍ നല്‍കിയ തുകയില്‍ ബാക്കിയുള്ള വിദ്യാലയങ്ങള്‍ തിരിച്ചടക്കുന്നതിനും കൂടുതല്‍ ചിലവായവര്‍ അത് രേഖാമൂലവും ആവശ്യപ്പെടണമെന്ന് DEO


DEO OTTAPALAM
COPTA 2003സര്‍വ്വേയില്‍ വിവരങ്ങള്‍ നല്‍കാത്ത വിദ്യാലലയങ്ങള്‍ ഏത്രയും പെട്ടെന്ന് വിവരങ്ങള്‍ നല്‍കണമെന്ന് DEO

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട പ്രൊഫോര്‍മ എത്രയും പെട്ടെന്ന് പൂരിപ്പിച്ച് നല്‍കണമെന്ന് DEO

2012-13, 2013-14 വര്‍ഷങ്ങളില്‍ NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളില്‍ ബാങ്ക് അക്കൗണ്ടിലെ പിഴവുകള്‍ മൂലം സ്കോളര്‍ഷിപ്പ് തുക നല്‍കാന്‍ കഴിയാത്ത കുട്ടികളുടെ ലിസ്റ്റ് പരിശോധിച്ച് അക്കൗണ്ട് വിവരങ്ങള്‍ Excel Formatല്‍ തയ്യാറാക്കി DEOമാര്‍ മുഖാന്തരം സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറും ലിസ്റ്റും DOWNLOADSല്‍.

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഗവ വിദ്യാലയങ്ങളിലും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ എത്രയും വേഗം നല്‍കണമെന്ന് DEO
DEO MANNARKKAD
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണത്തിനുള്ള ചോദ്യാവലി ഏത്രയും പെട്ടെന്ന് പൂരിപ്പിച്ച് നല്‍കണമെന്ന് DDE ചോദ്യാവലി ഇവിടെ

ഇനിയും പ്രമോഷന്‍ ലിസ്റ്റുകള്‍ (2Copy) സമര്‍പ്പിച്ചിട്ടില്ലാത്ത പ്രധാനാധ്യാപകര്‍ 20നകം സല്‍കണമെന്ന് DEOTuesday, May 06, 2014

INSPIRE AWARD ONE TIME REGISTRATION


INSPIRE AWARDമായി ബന്ധപ്പെട്ട് സ്കൂളുകള്‍ നടത്തേണ്ട ONE TIME REGISTRATION പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം പ്രധാനാധ്യാപകയോഗങ്ങളില്‍ നല്‍കിയിട്ടുണ്ടല്ലോ. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നു
Online Site : - http://www.inspireawards-dst.gov.in/
ഈ ലിങ്കില്‍  ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന്റെ വലത് ഭാഗത്ത് മുകളില്‍ കാണുന്ന Authorised Login എന്നതിന് ചുവടെയുള്ള School Authority എന്നതില്‍ ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ ലഭ്യമാകുന്ന പേജിലെ For One Time Registration - Click Here. എന്നതില്‍ ക്ലിക്ക് ചെയ്താല്‍ താഴെക്കാണുന്ന ജാലകം ലഭിക്കും

പുതിയ പേജിലെ ONLINE MODE – Click to Continue എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Registration നടത്തുന്നതിനുള്ള പേജ് ലഭ്യമാകും.
വിവരങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം Save and Next എന്നതില്‍ ക്ലിക്ക് ചെയ്യുക
Information has been saved Successfully എന്ന മെസേജ് ലഭിക്കും
തുടര്‍ന്ന് താഴെക്കാണുന്ന വിധത്തിലുള്ള പുതിയൊരു പേജ് ദൃശ്യമാകും
ഇവിടെയും ആവശ്യമായ വിവരങ്ങള്‍ നല്‍കി Save and Next അമര്‍ത്തുക
ഇപ്പോള്‍ ലഭിക്കുന്ന പുതിയ ജാലകത്തില്‍ സ്കൂുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി വീണ്ടും Save and Next അമര്‍ത്തുക

തുടര്‍ന്ന് ഈ ഫോം പൂരിപ്പിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്റെ വിശാദംശങ്ങള്‍ ആവശ്യപ്പെട്ടു വരുന്ന പേജില്‍ പ്രധാനാധ്യാപകന്റെ വിശദാംശങ്ങള്‍ നല്‍കി Save and Next അമര്‍ത്തുക
 ഇതോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായും Application Id-യും കാണിച്ച് പുതിയ ജാലകം തുറന്ന് വരും

ഈ പേജില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്നുറപ്പ് വരുത്തുക. അല്ലാത്ത പക്ഷം ഓരോ വിഭാഗത്തിനും നേരെയുള്ള Edit Button ഉപയോഗിച്ച് അവ എഡിറ്റ് ചെയ്യാവുന്നതാണ്. എല്ലാവിവരങ്ങളും ശരിയാണെന്നുറപ്പാക്കിയാല്‍ ഈ പേജിനു ചുവടെയുള്ളForward for Approval എന്ന ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് ഇതിന് തൊട്ടുള്ള Generate Acknowledgement എന്ന ബട്ടണ്‍ അമര്‍ത്തി Acknowledgement തയ്യാറാക്കുക. ഇത് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസിന് നല്‍കുന്നതോടെ One Time Registration നടപടികള്‍ പൂര്‍ത്തിയാകും


ഒരിക്കല്‍ തയ്യാറാക്കി സേവ് ചെയ്ത അപേക്ഷ ജില്ലാ അതോറിറ്റി എന്തെങ്കിലും കാരണവശാല്‍ നിരസിക്കുകയോ Resubmit ചെയ്യുകയോ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ അപേക്ഷ വീണ്ടും കാണുന്നതിനായി ആദ്യ പേജിലെ Authorised Authority -> School Authority പേജിലെ For Resubmission of OTR/Submission of saved file - Click Here. എന്നതില്‍ Click ചെയ്യുക
ലഭ്യമാകുന്ന പേജില്‍ Application Id നല്‍കി (EMAIL ID നല്‍കിയാലും മതി) Verification Code (Captcha Code)  നല്‍കി Search Button അമര്‍ത്തുക.
ഇപ്പോള്‍ പേജിന് ചുവട്ടിലായി Search Result എന്നതിന് താഴെ സ്കൂളിന്റെ പേജിന് നേരെയുള്ള View Button അമര്‍ത്തിയാല്‍ അപേക്ഷ തുറന്ന് വരും.
  
APPLICATION CODE-ഉം ACKNOWLEDGEMNT -ന്റെ പ്രിന്റൗട്ടും എടുത്ത് വെക്കാന്‍ മറക്കരുത്. എടുക്കാന്‍ മറന്നവര്‍ അവസാന സ്റ്റെപ്പ് വഴി ഇതെടുക്കാന്‍ സാധിക്കും

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!