ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

SSLC Exam Manager

SSLC Exam Manager എന്ന പേരില്‍ പരീക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ ഒരു സോഫ്റ്റ്വെയര്‍ പരീക്ഷാഭവന്‍ അവതരിപ്പിക്കുന്നു. താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്  സഹായകരമാകുമെന്നവകാശപ്പെടുന്ന ഈ സോഫ്റ്റ്‌വെയര്‍ പക്ഷേ വിന്‍ഡോസിലാണ് പ്രവര്‍ത്തിക്കുക. ഈ സോഫ്റ്റ്‌വെയറിനെ ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കത്തക്ക വിധത്തില്‍ പരിഷ്കരിക്കാന്‍ നമുക്ക് ശ്രമിച്ചു നോക്കാം ആര്‍ക്കെങ്കിലും സാധ്യാമാകുമെങ്കില്‍ അയച്ചു തരിക.
SSLC EXAM MANAGERഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക 
  1. Staff Attendance
  2. Time Table with Number of students (Subject wise) and requirement of Asst. Supdts
  3. Final Acquittance
  4. Duty Certificate
  5. Absentees’ Statement
  6. Seating Arrangement
  7. Teachers Duty (before taking this report, assign duty to teachers as per your requirement in ‘Attendance Theory’)
  8. Packing Slip
  9. Mark List
  10. Question Paper Receipt
  11. Account Summary
  12. General Summary and more …

2 Comments

Previous Post Next Post