തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

IT Practical Exam for PCN & PCO

    SSLC 2012 സിലബസ് പ്രകാരം PCO ആയും 2013 സിലബസ് പ്രകാരം PCN ആയും രജിസ്റ്റര്‍ ചെയ്ത പാലക്കാട് വിദ്യാഭ്യാസജില്ലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള IT Practical പരീക്ഷ മാര്‍ച്ച് 24-ന് PMG School-ല്‍ വെച്ചും ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയുടേത് ഒറ്റപ്പാലം ഈസ്റ്റ് ഗവ ഹൈസ്കൂളില്‍ വെച്ചും നടക്കുന്നു. പ്രസ്തുത പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ് , റെക്കാര്‍ഡ് ബുക്ക്, ഐ ടി പരീക്ഷ എഴുതിയിട്ടില്ല എന്ന ഹെഡ്‌മാസ്റ്ററുടെ സാക്ഷ്യപത്രവും സഹിതം മാര്‍ച്ച് 24-ന് രാവിലെ 9.30-ന് PMG High School-ല്‍ ഹാജരാകണമെന്ന് DEO-മാര്‍ അറിയിക്കുന്നു.

Post a Comment

Previous Post Next Post