ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

വിവരാവകാശ നിയമപ്രകാരം നല്‍കുന്ന പകര്‍പ്പുകള്‍ സാക്ഷ്യപ്പെടുത്തണം

എല്ലാ പൊതുഅധികാര സ്ഥാനത്തിലെയും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അപ്പീലധികാരി എന്നിവര്‍ വിവരാവകാശ നിയമമനുസരിച്ച് അപേക്ഷകന് ലഭ്യമാക്കുന്ന രേഖകളുടെ പകര്‍പ്പുകളില്‍ 2005 -ലെ വിവരാവകാശ നിയമപ്രകാരം നല്‍കുന്ന പകര്‍പ്പ് എന്ന് സാക്ഷ്യപ്പെടുത്തി നല്‍കണമെന്ന് സംസ്ഥാനവിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയുടെ ജനുവരി 31-ലെ വിധിയുടെ അടിസ്ഥാനത്തിലാണിത്.

Post a Comment

Previous Post Next Post