FLASH NEWS

2017 അധ്യയന വര്‍ഷത്തിലുണ്ടാവുന്ന HM/AEO Promotionന് പരിഗണിക്കുന്നതിനായി കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സര്‍ക്കുലറിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. OBC Premetric സ്കോളര്‍ഷിപ്പ് ഡേറ്റാ എന്‍ട്രി സമയപരിധി ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. Bank/ TSB അക്കൗണ്ടുകളുലൂടെയല്ലാതെ പണമായി ശമ്പളം കൈപ്പറ്റുന്ന ജീവനക്കാരുടെ ശമ്പളവിതരണം തടസപ്പെടാതിരിക്കാന്‍ ഇവരടെ ശമ്പളം DDOമാരുടെ Special TSB അക്കൗണ്ടില്‍ നിക്ഷേപിക്കുകയും തുടര്‍ന്ന് തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം TSB ചെക്ക് നല്‍കുന്നതിനും നിര്‍ദ്ദേശം.Minority PreMetric സ്കൂള്‍ തല പരിശോധനകള്‍ പൂര്‍ത്തീകരിക്കേണ്ട അവസാനദിവസം ഡിസംബര്‍ 12. തെറ്റായ അപേക്ഷകള്‍ തിരുത്തുന്നതും Reject ചെയ്ത അപേക്ഷകളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ചുവടെ സര്‍ക്കുലറില്‍. സ്നേഹപൂര്‍വ്വം ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി ഡിസംബര്‍ 10. Higher Secondary ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ഫലം ചുവടെ. വിജയശ്രീ ഗ്രേഡ് അപ്‌ലോഡിങ്ങ് ലിങ്ക് ചുവടെ.GAIN PF പുതിയ സര്‍ക്കുലറും നിര്‍ദ്ദേശങ്ങളും ചുവടെ പോസ്റ്റില്‍. SSLC പരീക്ഷാ ഫീസ് പ്രധാനാധ്യാപകര്‍ പിഴ കൂടാതെ ട്രഷറികളില്‍ അടക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെയും പിഴയോട് കൂടി ഫീസും കാര്‍ഡിന്റെ വിലയും അടക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ 9 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക മൈനോരിറ്റി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് അവസാനതീയതി നവംബര്‍ 30ലേക്ക് ദീര്‍ഘിപ്പിച്ചു. മുന്നോക്കസമുദായ കോര്‍പ്പറേഷന്റെ വിദ്യാസമുത്തതി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
‍Provisional List of Second Phase Online Transfer LPSA/UPSA Palakkad
‍STATE SCHOOL ATHLETIC MEET
‍SCHOOL WIKI
‍വിജയശ്രീ ഗ്രേഡ് അപ്‌ലോഡിങ്ങ് ലിങ്ക്
‍HI-TECH SCHOOL DATA COLLECTION
‍OBC PREMETRIC SCHOLARSHIP
‍DEPARTMENTAL TEST JAN 2017
‍Second Terminal Exam Time Table
‍Daily Wages Salary Processing in SPARK
‍സ്നേഹപൂര്‍വ്വം
‍MINORITY PRE-METRIC SCHOLARSHIP 2016-17
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
ANTICIPATORY INCOME TAX GENERATOR :
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നാളെ(ഡിസം. 2) എല്ലാ വിദ്യാലയങ്ങളിലും ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി സംഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശം

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ തിരഞ്ഞെടുത്ത ക്ലര്‍ക്കുമാര്‍ക്കുള്ള കപ്പാസിറ്റി ബില്‍ഡിങ്ങ് പരിശീലനഷെഡ്യൂള്‍ സ്കൂള്‍ മെയിലില്‍

പാലക്കാട് ജില്ലയിലെ യു പി സ്കൂളുകളിലെ പ്രൈമറി പ്രധാനാധ്യാപകരുടെ പുനര്‍ വിന്യാസം പുതിയ ഉത്തരവ് ഡൗണ്‍ലോഡ്‌സില്‍,br>
SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.

KASEPF വരിക്കാര്‍ GAIN PF മുഖേന ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടുകള്‍ നല്‍ാകാത്തതിനാല്‍ അപേക്ഷകള്‍ അവ വേരിഫിക്കേഷന്‍ നടത്താതെ കെട്ടിക്കിടക്കുന്നതായും മേലില്‍ ഹാര്‍കോപ്പി നല്‍കാത്ത പക്ഷം അപേക്ഷകള്‍ നിരസിക്കുന്നതാണെന്നും APFO അറിയിക്കുന്നു.

Aided വിദ്യാലയങ്ങളിലെ ജീവനക്കാര്‍ gainpf.kerala.gov.in എന്ന സൈറ്റില്‍ അവരുടെ പെന്‍നമ്പര്‍ username ആയും ജനനതീയതി പാസ്‌വേര്‍ഡ് ആയും പ്രവേശിച്ച് സര്‍വീസ് ബുക്കില്‍ പതിച്ച PF Admission അപേക്ഷാഫോം, നോമിനേഷന്‍ ഫോം ഇവ പരിശോധിച്ച് അപാകതകളുണ്ടെങ്കില്‍ ഇവയുടെ പകര്‍പ്പ് സഹിതം അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

J
DEO PALAKKAD
ന്യൂനപക്ഷ പദവിയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷ പദവി അനുവദിച്ചുള്ള സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അഞ്ചാം തീയതിക്കകം സമര്‍പ്പിക്കണമെന്ന് DEO

SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.

എല്ലാ വിദ്യാലയങ്ങളും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സ്കൂള്‍ അധികാരികളെ അറിയിക്കുന്നതിന് അടിയന്തരമായി ഡ്രോപ്പ് ബോക്സുകള്‍ സ്ഥാപിക്കണമെന്ന് DEO

Examination Concession ലഭിക്കുന്നതിനായി LD വ്ഭാഗം സ്ക്രീനിങ്ങ് ടെസ്റ്റിനായി സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് നല്‍കണമെന്ന് DEO

2017 ലെ SSLC പരീക്ഷക്ക് ആനുകൂല്യങ്ങള്‍ ആവശ്യമുള്ള CWSN വിദ്യാര്‍ഥികളുടെ ലിസ്ററും രേഖകളും നിശ്ചിതമാതൃകയില്‍ തയ്യാറാക്കി 15നകം സമര്‍പ്പിക്കണമെന്ന് DEO

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ SSLC പരീക്ഷക്ക് വേണ്ടി സ്റ്റാഫ് ലിസ്റ്റുകള്‍ (UP School അധ്യാപകര്‍ ഉള്‍പ്പെടെ)സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി ഇ മെയില്‍ മുഖേന നല്‍കുന്നതിന് നിര്‍ദ്ദേശം




DEO OTTAPALAM
30,1,2 തീയതികളില്‍ GVHSS കൂനത്തറ വെച്ച് നടക്കുന്ന LD വിഭാഗം IQ Assessmentല്‍ ഓരോ ദിവസവും പങ്കെടുക്കേണ്ട വിദ്യാര്‍ഥികളുടെ പേരും സമയക്രമവും സ്കൂള്‍ മെയിലില്‍. നിശ്ചിത ദിവസം മാത്രമേ കുട്ടികളെ പങ്കെടുപ്പിക്കാവൂ എന്നും DEO

ഷൊര്‍ണൂര്‍ ഉപജില്ലയിലെ കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് IEDS സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി മെഡിക്കല്‍ ക്യാമ്പ് BRC ഷൊര്‍ണ്ണൂരില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍. 9,10,HSS/VHSS വിഭാഗം വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് DEO

കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് IEDS സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി 29ന് രാവിലെ ഒമ്പതര മുതല്‍ പട്ടാമ്പി GHSSല്‍ വെച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. തൃത്താല, പട്ടാമ്പി ഉപജില്ലാ പരിധികളിലുള്ള 9,10,HSS/VHSS വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് DEO
SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.
നവകേരള മിഷന്‍ ശുചിത്വ സര്‍വേയുമായി ബന്ധപ്പെട്ട് സ്കൂള്‍ മെയില്‍ നല്‍കിയിരിക്കുന്ന പ്രഫോര്‍മ എത്രയും വേഗം പൂരിപ്പിച്ച് നല്‍കണമെന്ന് DEO

SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.ഗവ/എയ്ഡഡ് അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ വിശദാംശങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കാത്തവര്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്ന് DEO

രണ്ടാം പാദവാര്‍ഷിക പരീക്ഷക്കുള്ള ചോദ്യ പേപ്പര്‍ ഇന്‍ഡന്റുകള്‍ അടിയന്തരമായി നല്‍കണമെന്ന് DEO

Minority Status ഉള്ള എയ്ഡഡ്/അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് മൈനോരിറ്റി സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പുകള്‍ സഹിതം നല്‍കണമെന്ന് DEO

DEO MANNARKKAD
SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.

മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ എല്ലാ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെയും സീനിയര്‍ HSAമാരുടെയും യോഗം 28ന് തിങ്കളാഴ്ച രാവിലെ10.30ന് മണ്ണാര്‍ക്കാട് GMUPSല്‍ സ്കൂള്‍മെയിലില്‍ ലഭ്യമാക്കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് ഇ-മെയില്‍ മുഖേന 25നകം നല്‍കണമെന്ന് നിര്‍ദ്ദേശം

2017ലെ SSLC പരീക്ഷാര്‍ഥികളുടെ ഫോട്ടോ നിശ്ചിത വലുപ്പത്തില്‍(150x200px/20-30KB) സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തണമെന്നും വയസിളവ് അനുവദിച്ചുള്ള ഉത്തരവുകള്‍ എല്ലാവരുടെയും ലഭിച്ചിട്ടുണ്ടന്നും പകര്‍പ്പ് ഫയലില് സൂക്ഷിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണമെന്ന് DEO
പരീക്ഷാഭവന്‍ സെക്രട്ടറിയുടെ സ്പെഷല്‍ ഓര്‍ഡര്‍ വാങ്ങാതെ പത്താം തരം വിദ്യാര്‍ഥികള്‍ക്ക് സ്പെഷല്‍ ഇംഗ്ലീഷ് അനുവദിക്കുന്നതല്ലെന്നും DEO
2016ലെ SSLC കണ്ടിജന്‍സി ചാര്‍ജ് സമര്‍പ്പിക്കാത്തവര്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്നും റീവാല്യുവേഷനുമായി ബന്ധപ്പെട്ട തുക കൈവശം വെച്ചിട്ടുള്ളവര്‍ അത് ട്രഷറിയിലടച്ച് ചെല്ലാന്‍ DEOയില്‍ നല്‍കുന്നതിനും നിര്‍ദ്ദേശം

മുന്‍ വര്‍ഷങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ SSLCയുമായി ബന്ധപ്പെട്ട് ക്ലാസ് നടക്കുന്ന കേന്ദ്രങ്ങളില്‍ വെച്ച് പരീക്ഷാഭവന്‍ അധികൃതര്‍ക്ക് കൈമാറണമെന്നും DEO




Saturday, February 15, 2014

MODEL EXAM ANSWER KEY

2014 വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെ ഉത്തരസൂചികകള്‍ പ്രസിദ്ധീകരിക്കുന്നു.
(ഉത്തരസൂചികകള്‍ അയച്ചു തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്)

ഇംഗ്ലീഷ് (അയച്ചുതന്നത് ഇംഗ്ലീഷ് അക്കാഡമിക്ക് കൗണ്‍സില്‍;കെ സി പി എച്ച് എസ് എസ് കാവശ്ശേരി)
(Kindly Check the Comments regarding the English Question Key)
ഹിന്ദി  (അയച്ചുതന്നത് ശ്രീ കെ പി സദാശിവന്‍ ജി എച്ച് എസ് , കരിമ്പ)
സോഷ്യല്‍ സ്റ്റഡീസ് ( അയച്ചുതന്നത് ശ്രീമതി ആലീസ് മാത്യു ഗവ ഹൈസ്കൂള്‍ വെച്ചൂര്‍,വൈക്കം  )
കെമിസ്ട്രി  (അയച്ചുതന്നത് ശ്രീ രവി പി , എച്ച് എസ് പെരിങ്ങോട്)
ഗണിതം  (അയച്ചുതന്നത് ശ്രീമതി ഡെയ്‌സി , ജി എച്ച് എസ് ചാലിശ്ശേരി )

5 comments:

PRADEEP.P said...
This comment has been removed by the author.
PRADEEP.P said...
This comment has been removed by the author.
PRADEEP.P said...

It is internal rhyming....We can consider it as alliteration

PRADEEP.P said...

Please comment if it is wrong.....

PRADEEP.P said...

9th question english

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!