ദേശീയ
പെന്‍ഷന്‍ പദ്ധതിയില്‍ ചേരുവാന്‍ അര്‍ഹതപ്പെട്ട ഗസറ്റഡ് ഉള്‍പ്പെടെയുള്ള
ഉദ്യോഗസ്ഥരുടെ എണ്ണവും അവരില്‍ എത്രപേര്‍ രജിസ്‌ട്രേഷന്‍ നടത്തിയെന്നും
എത്രപേര്‍ക്ക് പ്രാണ്‍ ലഭിച്ചുവെന്നും വ്യക്തമാക്കുന്ന സ്ഥിതിവിവര
സാക്ഷ്യപത്രം എല്ലാ ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും ഗസറ്റഡ്
ഓഫീസര്‍മാരുടെ കാര്യത്തില്‍ ഓഫീസ് മേലധികാരികളും ഫെബ്രുവരി മാസത്തെ
ശമ്പളബില്ലിനോടൊപ്പം ബന്ധപ്പെട്ട ട്രഷറികളില്‍ സമര്‍പ്പിക്കേണ്ടതാണ്.
Pages
FLASH NEWS

പാലക്കാട് ജില്ലാ വാര്‍ത്തകള്‍
WEBSITEHere |
WEBSITE :Here |
WEBSITE:Here | |
|

Subscribe to:
Post Comments (Atom)
No comments:
Post a Comment