Home പട്ടികയില്‍ ഉള്‍പ്പെടുത്തി ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വട്ടവട, കോവിലൂര്‍, കൊട്ടകൊമ്പൂര് പ്രദേശങ്ങളിലെ കന്നുവര് മന്നാടി സമുദായത്തെ വിദ്യാഭ്യാസാനുകുല്യങ്ങള്ക്കു മാത്രം മറ്റര്‍ഹ വിഭാഗങ്ങളുടെ (പട്ടികവര്‍ഗ്ഗ) പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.