ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ചോദ്യപേപ്പര്‍ വിതരണം


പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷക്കുള്ള 9,10 ക്ലാസുകളിലെ ചോദ്യപേപ്പര്‍ വിതരണം ഡിസംബര്‍ 9,10 തീയതികളില്‍ BEM ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്നതാണ് . Question Intend,ചോദ്യപേപ്പറുകള്‍ കൊണ്ടു പോകുന്നതിന് ആവശ്യമായ  ചാക്ക് ,കവര്‍ എന്നിവ സഹിതം എത്തണമെന്നും ചോദ്യപേപ്പറുകളുടെ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നും ഡി ഇ ഒ അറിയിക്കുന്നു
വിതരണക്രമം താഴെത്തന്നിരിക്കുന്നു
ഡിസംബര്‍ 9 തിങ്കളാഴ്ച്ച

രാവിലെ 10 മുതല്‍ :-  മണ്ണാര്‍ക്കാട് ഉപജില്ല
ഉച്ചക്ക് 1.30 മുതല്‍ :-  ചിറ്റൂര്‍ ഉപജില്ല
ഉച്ചക്ക് 3.30 മുതല്‍ :-  ആലത്തൂര്‍ ഉപജില്ല

ഡിസംബര്‍ 10 ചൊവ്വാഴ്ച്ച

രാവിലെ 10 മുതല്‍  :- കൊല്ലങ്കോട് ഉപജില്ല
ഉച്ചക്ക് 12 മുതല്‍     :-കുഴല്‍മന്ദം ഉപജില്ല
ഉച്ചക്ക് 2 മുതല്‍       :-പറളി ഉപജില്ല
ഉച്ചക്ക് 3 മുതല്‍       :-പാലക്കാട് ഉപജില്ല

Post a Comment

Previous Post Next Post