ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

എല്‍.എസ്.എസ്. പരീക്ഷ

2014 -ലെ എല്‍.എസ്.എസ്/യു.എസ്.എസ്. പരീക്ഷകള്‍ ജനുവരി 18 ശനിയാഴ്ച നടത്തും. ഡിസംബര്‍ വരെയുള്ള പാഠഭാഗങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കുക. പോര്‍ട്ട്‌ഫോളിയോ വിലയിരുത്തല്‍, പരീക്ഷ തയ്യാറെടുപ്പ് എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Post a Comment

Previous Post Next Post