DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

DISTRICT IT FAIR SCHEDULE


ജില്ലാതല ഐ ടി മേള നവംബര്‍ 12,13 തീയതികളില്‍ പത്തിരിപ്പാല ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ . മല്‍സരാര്‍ഥികള്‍ മല്‍സരം ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് മല്‍സരം നടക്കുന്ന ലാബില്‍ എത്തിച്ചേരണം



VENUE
DATE
ITEM
TIME
Lab 1(VHSE Computer Room)
12/11/13
Project
10AM to 4PM
13/11/13
UP QUIZ
10AM- 11 AM
HS QUIZ
11.30 AM– 12.30PM
HSS QUIZ
2PM-3PM
LAB 2 (HS COMPUTER LAB)
12/11/13
UP MALAYALAM TYPING
10.30 am -10.45 am
HS MALAYALAM TYPING
11.am -11.15 am
HSS/VHSE MAL TYPING
11.30 am 11.45 am
UP DIGITAL PAINTING
12 -1 pm
HS DIGITAL PAINTING
3.pm -4. pm
HSS/VHSE DIGITAL PAINTING
1.30 pm 2.30 pm
13/11/13
HS_webpage
10.am -11 .am
HSS & VHSE webpage
11.15 am-12.15 pm
HS_Multimedia Presentation
12.30pm -1.30 pm
HSS & VHSE_Multimedia PresentatiON
2.pm -3 pm

Post a Comment

Previous Post Next Post