പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SSLC പരീക്ഷ മാര്‍ച്ച് 10-ന്

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് പത്തിന് ആരംഭിക്കും. മാര്‍ച്ച് 22 വരെയാണ് പരീക്ഷ. പരീക്ഷാ ഫീസ് പിഴകൂടാതെ നവംബര്‍ നാല് മുതല്‍ പതിമൂന്ന് വരെയും പിഴയോടെ പതിനഞ്ച് മുതല്‍ ഇരുപത് വരെയും സ്വീകരിക്കും. ഈ വര്‍ഷം പത്തില്‍ പഠിക്കുന്നവര്‍ക്കും കഴിഞ്ഞവര്‍ഷത്തെ ഐ ടി പരീക്ഷയില്‍ വിജയിക്കാത്തവര്‍ക്കുമുള്ള ഐ ടി പരീക്ഷ ഫെബ്രുവരിയില്‍ നടക്കും.
പരീക്ഷ സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക്  ചെയ്യുക
പരീക്ഷ സമയവിവരപ്പട്ടിക താഴെപ്പറയും പ്രകാരമാണ്

DATEDAYTIMESUBJECT;
10.03.2014MONDAY1.45-3.30FIRST LANGUAGE PART1
11.03.2014TUESDAY1.45-3.30FIRST LANGUAGE PART1
12.03.2014WEDNESDAY1.45-4.30ENGLISH
13.03.2014THURSDAY1.45-3.30HINDI/GK
15.03.2014SATURDAY1.45-4.30SOCIAL SCIENCE
17.03.2014MONDAY1.45-4.30MATHEMATICS
18.03.2014TUESDAY1.45-3.30PHYSICS
19.03.2014WEDNESDAY1.45-3.30CHEMISTRY
20.03.2014THURSDAY1.45-3.30BIOLOGY
22.03.2014SATURDAY1.45-3.30I.T

Post a Comment

Previous Post Next Post