FLASH NEWS

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ അധ്യാപക സംഗമം 28നും ക്ലസ്റ്റര്‍ പരിശീലനം ആഗസ്ത് അഞ്ചിനും. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അറിയിച്ചു.ശമ്പളപരിഷ്കരണ കുടിശിക ആദ്യഗഡു ഇതേ വരെ PFല്‍ ലയിപ്പിക്കാത്ത DDOമാര്‍ ആഗസ്ത് 16കം ലയിപ്പിക്കണമെന്ന് നിര്‍ദ്ദേശം.ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. പാലക്കാട് ജില്ലാപഞ്ചായത്തിന്റെ ഹരിശ്രീ പദ്ധതിയുടെ ഭാഗമായുള്ള SSLC നിലനിര്‍ണ്ണയ പരീക്ഷ ജൂലൈ 24 മുതല്‍ 28 വരെ.ടൈംടേബില്‍ ചുവടെ Inspire Award അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ആഗസ്ത് 15 വരെ ദീര്‍ഘിപ്പിച്ചു. പുതുക്കിയ Noon Meal Software ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Premetric Scholarshipന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കുലറും വിശദാംശങ്ങളും ഡൗണ്‍ലോഡ്സില്‍.. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
Deployment of Thrownout Govt School Teachers (Palakkad)
Palakkad Jilla panchayat Vidyabyasa Sangamam on 28.7.2017
Promotion of Teachers as Primary HM(Palakkad)
Digital Signature Certificate(DSC) to DDOs
VIJAYASREE TIMETABLE 2017-18(Palakkad)
IT@School Online Survey
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

പാലക്കാട് ജില്ലയിലെ ഗവ സ്കൂളുകളിലെ അധികമുള്ള അധ്യാപകരുടെ പുനര്‍വിന്യാസം ഉത്തരവിന്റെ പകര്‍പ്പ് മുകളില്‍

2017-18 ലെ ബാല ശാസ്ത്രജ്ഞമാരെ കണ്ടെത്തുന്നതിനുള്ള ദേശീയ ബാല ശാസ്ത്ര മേളയുടെ പരിശീലന പരിപാടി പാലക്കാട് PMG ഹൈസ്കൂൾ ഹാളിൽ ജൂലൈ 27 വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് നടക്കും.പാലക്കാട് ജില്ലയിലെ UP.HS, HSS സ്കൂളുകളിലെ, പരിസ്ഥിതി ക്ലബ്ബ്കൾ, ശാസ്ത്ര ക്ലബുകൾ എണ്ണിയവയുടെ ചുമതലയുള്ള അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കണമെന്ന് DDE അറിയിക്കുന്നു. ദേശീയ ഹരിത സേനയുടെയും ഇക്കോ ക്ലബ്ബ്കളുടെയും ചുമതലയുള്ള അധ്യാപകർ സ്കൂൾ ഇ-മെയിൽ വിലാസം, ഫോൺ നമ്പർ, IFSC കോഡ് സഹിതം ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കൊണ്ടുവരേണ്ടതാണ്. പങ്കെടുക്കുന്നവർക്ക് ഡ്യൂട്ടി സെർട്ടിഫിക്കറ്റും യാത്രാതുകയും ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്സിന്റെ ജില്ലാ ഘടകം നൽകും.കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കോ-ഓർഡിനേറ്ററുടെ 9447700321 എന്ന നമ്പറിലേക്ക് വിളിക്കാം.

SSLC വിദ്യാര്‍ഥികള്‍ക്കുള്ള വിജയശ്രീ പരീക്ഷ ജൂലൈ 24 മുതല്‍. ചോദ്യപേപ്പറുകള്‍ അതത് സ്കൂളുകള്‍ തയ്യാറാക്കണമെന്ന് നിര്‍ദ്ദേശം
July 1ന് നടക്കാനിരുന്ന ORC Nodal Officerമാരുടെ യോഗം ജൂലൈ 22ലേക്ക് മാറ്റിവെച്ചതായി DDE






DEO PALAKKAD
2016-17 വര്‍ഷത്തെ NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ Bank Account No, IFSC Code,UDISe Code, Aadhaar No, Bank Passbook Copy എന്നിവ ഉള്‍പ്പെടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്കൂള്‍ മെയിലിലെ ലിസ്റ്റിലുള്ള കുട്ടികളുടെ വിദ്യാലയങ്ങള്‍ നാളെ( ജൂലൈ 27ന് ) 3 മണിക്ക് മുമ്പ് DEO ഓഫീസിലെത്തി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണനെന്ന് DEO അറിയിക്കുന്നു

ക്ലസ്റ്റര്‍ പരിശീലനത്തിന് മുന്നോടിയായുള്ള DRG Training July 29ശനിയാഴ്ച BEM Schoolല്‍. സ്കൂള്‍ മെയിലില്‍ നല്‍കിയ ലിസ്റ്റിലുള്ള അധ്യാപകരെ പങ്കെടുപ്പിക്കണമെന്ന് DEO

സവിശേഷ സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി വിവരശേഖരണം നടത്തുന്നതിന് 9 മുതല്‍ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിന് Resource അധ്യാപകരെ നിയോഗിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് വേണ്ട സഹകരണങ്ങള്‍ വിദ്യാലയങ്ങള്‍ ചെയ്ത് കൊടുക്കണമെന്നും DEO




DEO OTTAPALAM
Library Accumulated Fund ഉപയോഗിച്ച് 2017-18 വര്‍ഷത്തെ ലൈബ്രറി പുസ്തകങ്ങള്‍ ആഗസ്ത് 31നകം വാങ്ങിയിരിക്കണമെന്ന് DEO

2016-17 അധ്യയന വര്‍ഷത്തെ Drop-out വിദ്യാര്‍ഥികളുടെ ലിസ്റ്റ് സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി 2 ദിവസത്തിനകം നല്‍കണമെന്ന് DEO

August 5ന് നടക്കുന്ന ക്ലസ്റ്റര്‍ അധ്യാപക പരിശീലനത്തിനുള്ള DRG Training 29ന് BEMHSSല്‍.. സ്കൂള്‍ മെയിലിലുള്ള DRGമാരെ പരിശീലനത്തില്‍ പങ്കെടുപ്പിക്കണമെന്ന് DEO

പുതിയ അധ്യയന വര്‍ഷത്തില്‍ ക്ലാസ് മുറികളില്‍ ഫാനുകള്‍ സ്ഥാപിച്ചിട്ടില്ലാത്ത വിദ്യാലയങ്ങള്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് DEO

ജൂലൈ 29ന് രാവിലെ പത്ത് മണിക്ക നടക്കുന്ന സംസസ്കൃത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യോഗത്തില്‍ സംസ്കൃത അക്കാദമിക്ക് കൗണ്‍സില്‍ സെക്രട്ടറിയെ പങ്കെടുപ്പിക്കണമെന്ന് DEO

അന്താരാഷ്ട്രയോഗാ ദിന പരിപാടികളുടെ ഫോട്ടോ എല്ലാ വിദ്യാലയങ്ങളും അയച്ച് നല്‍കണമെന്ന് DEO

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന SC/ST വിഭാഗത്തിലെ മികച്ച രണ്ട് കുട്ടികളുടെ ലിസ്റ്റ് പേര്, ക്ലാസ് , മുന്‍ വര്‍ഷത്തെ മാര്‍ക്ക് വിവരങ്ങള്‍ സഹിതം നല്‍കണമെന്ന് DEO

2010-11 വര്‍ഷം മുതല്‍ 9,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ തുക ട്രഷറിയില്‍ അടക്കാത്തവര്‍ അടക്കാനുള്ള തുക എത്രയെന്ന് മെയില്‍ മുഖേനയോ ഫോണ്‍ മുഖേനയോ അറിയിക്കണമെന്ന് DEO




DEO MANNARKKAD
ഗവ സ്കൂളുകളിലെ അധിക അധ്യാപകരുടെ പേര് വിവരം അടിയന്തരമായി സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അയച്ച് നല്‍കണമെന്ന് DEO

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 2010-11 മുതല്‍ 2017-18 വര്‍ഷം വരെ 9,10 ക്നാസുകളിലെ പുസ്തകങ്ങളുടെ തുക അടക്കാനുള്ള സൊസൈറ്റികള്‍ തുക അടച്ച് ചെല്ലാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കണമെന്ന് DEO

ഉച്ചഭക്ഷണത്തിന് സാമ്പാര്‍ , രണ്ട് കറികള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഉപയോഗിക്കുന്ന വെള്ളം പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ഓഫീസില്‍ സൂക്ഷിക്കണമെന്നും ഗ്യാസ് ഉപയോഗിക്കുന്നുവെന്നും ഉറപ്പാക്കണമെന്ന് DEO

മലയാളത്തിന് പകരം Special/Additional English അനുവദിക്കുന്നത് സംബന്ധിച്ച വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് DEO



Sunday, October 13, 2013

PALAKKAD SUB DISTRICT SCIENCE FAIR


പാലക്കാട് സബ്‌ജില്ലാ ശാസ്ത്രോല്‍സവം
CBKM HS PUDUPPARIYARAM
OCT 21,22,23- തീയതികളില്‍
    Registration on 19/10/2013 2PM AT CBKMGHSS PUTHUPPARIYARAM. At the time of registration Should remit all fees due and must return rolling Trophies if any.
Participants of IT Fair must bring fully charged LAPTOPs for competition.

Every day Competitions will start at 9.30 AM.
                      Schedule
           Work Experience Fair
    LP, UP, HS, HS Exhibition and On the spot competition on 21/10/2013
Picture for Embroidery, Metal engraving and Fabric painting will be given. Only one Exhibition stall for one school .
 
Social Science and Mathematics Fair
      All items for LP ,UP,HS , HSS will be held on 22/10/2013. 
                  Science Fair
   LP, UP, HS, HSS Science Fair on 23/10/2013.
Science Drama will be held on 23/10/2013 9AM onwards. 
Science Quiz will be held on 18/10/2013 at PMGHSS Palakkad.                         IT Fair
Participants of IT Fair must bring fully charged LAPTOPs for competition. 


21-10-2013 Monday

All items of U P ,H S S & IT QUIZ (H S)

Schedule:-

Venue I

  1. 15 AM MALAYALAM TYPING U P & H S S
10. 30 AM DIGITAL PAINTING U P
11. 30 AM DIGITAL PAINTING H S S
12. 30 PM MULTIMEDIA PRESENTATION H S S
1 .30 PM WEB PAGE DESIGNING H S S

Venue II
10. 30 AM IT QUIZ U P
11. 15 AM IT QUIZ H S
12. 05 PM IT QUIZ H S S

22-10-2013 Tuesday

Schedule:-

Venue I
10.00 AM MALAYALAM TYPING H S
10. 30 AM DIGITAL PAINTING H S
11. 30 AM MULTIMEDIA PRESENTATION H S
12. 30 PM WEB PAGE DESIGNING H S

Venue II

10.00 AM IT PROJECT H S

NB : 3 Copies of project report and 1 copy of presentation CD should be submitted just before the commencement of the competition.

Contact Nos.
AEO Palakkad:- 9447571346
A P Vijayan, Convener, Prog. Com:- 9447732657

 
Visit our Blog for more... and Results  sasthrapkdsd.blogspot.in
 

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!