കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

CCE രണ്ടാം ഘട്ട പരിശീലനം ഒക്ടോബര്‍ 24-ന് ആരംഭിക്കും

      സ്കൂളുകളിലെ പഠനരീതിയും നിരന്തരമൂല്യനിര്‍ണ്ണയവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി SCERT തയ്യാറാക്കിയ മൊഡ്യൂളിന്റെ അടിസ്ഥാനത്തില്‍ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് ആദ്യഘട്ടപരിശീലനം നടന്നു. രണ്ടാംഘട്ട പരിശീലനം ഈ മാസം 24-ന് ആരംഭിക്കുന്നു. ഒന്നാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കാത്ത എല്ലാ അധ്യാപകരും രണ്ടാംഘട്ടപരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാ അധ്യാപകരും വിലയിരുത്തല്‍ സോഴ്സ് ബുക്കും ഹാന്‍ഡ് ബുക്കും കൊണ്ടുവരേണ്ടതാണെന്ന് ബന്ധപ്പെട്ട ഡി ഇ ഒ -മാര്‍ അറിയിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് പാലക്കാട് ഡി ഇ ഒ യുടെ നിര്‍ദ്ദേശവും പരിശീലനകേന്ദ്രവും ഇവിടെ .
ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയില്‍ 24,25,28,29 തീയതികളിലായി മലയായളം ,ഇംഗ്ലീഷ് ,ഹിന്ദി എന്നിവക്ക്  BRC OTTAPALAM,BRC PATTAMBI &GHS OTTAPALAM EAST എന്നീ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക  Mal I  Mal II  Eng I   Eng II Hindi   HINDI 1

Post a Comment

Previous Post Next Post