ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

Palakkad Sub-District Mela-Details

പാലക്കാട് ഉപജില്ലാ മേളകളുടെ രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍
(Participants of IT Fair must bring fully charged LAPTOPs for competition.)

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐടി പ്രവര്‍ത്തിപരിചയമേള
വേദി : - പുതുപ്പരിയാരം സി ബി കെ എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ സമയം :-ഒക്ടോബര്‍ 21,22,23 തീയതികളില്‍
ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ :- പൂര്‍ത്തിയായി
രജിസ്ട്രേഷന്‍ :- 19/10/2013 രാവിലെ 10 മുതല്‍ 1 വരെ CBKMHSS-ല്‍




സ്കൂള്‍ കായികമേള
വേദി : - മുട്ടിക്കുളങ്ങര കെ എ പി ഗ്രൗണ്ട്
സമയം :-ഒക്ടോബര്‍ 25,26,27 തീയതികളില്‍
ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ അവസാനതീയതി :- 17/10/13 2PM
രജിസ്ട്രേഷന്‍ :- 21/10/2013-ന് ഗ്രൗണ്ടില്‍



കലോല്‍സവം
വേദി : - പുളിയപ്പറമ്പ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
സമയം :-നവമ്പര്‍ 4,5,6,7 തീയതികളില്‍
ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ അവസാനതീയതി :- 20/10/13 5PM
രജിസ്ട്രേഷന്‍ :- 1/11/2013-ന് രാവിലെ 10Am-1PM


വിദ്യാരംഗം സാഹിത്യോല്‍സവം
വേദി :- ജി യു പി എസ് അകത്തേത്തറ
സമയം:- നവംബര്‍ 1& നവംബര്‍ 12
മല്‍സരാര്‍ഥികളുടെ പേര് വിവരം ഒക്ടോബര്‍  25-നകം AEO ഓഫീസിലെത്തിക്കണം

Post a Comment

Previous Post Next Post