പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

തുല്യത-പുനര്‍ മൂല്യനിര്‍ണയം

പത്താം തരം തുല്യതാ പരീക്ഷയുടെ ഉത്തരക്കടലാസ് പുനര്‍ മൂല്യനിര്‍ണയത്തിന് ആഗ്രഹിക്കുന്നവര്‍ നിര്‍ദ്ദിഷ്ടഫാറത്തിലുള്ള അപേക്ഷയും പേപ്പറൊന്നിന് 200 രൂപ നിരക്കിലുള്ള ഫീസും സഹിതം 30-ന് ബൂധനാഴ്ച വൈകുന്നേരം നാല് മണിക്ക് മുമ്പായി ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തിലെ ഹെഡ്‌മാസ്റ്റര്‍മാര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. ഹെഡ്‌മാസ്റ്റര്‍മാര്‍ തങ്ങളുടെ സ്കൂളില്‍ ലഭിച്ച അപേക്ഷകളുടെ വിശദവിവരം(അപേക്ഷകന്റെ പേര്, രജിസ്റ്റര്‍ നമ്പര്‍, പുനര്‍മൂല്യനിര്‍ണ്ണയം നടത്തേണ്ട വിഷയം, ലഭിച്ച തുക) ശ്രീ ജോണ്‍സ് വി ജോണ്‍, സെക്രട്ടറി, പരീക്ഷാ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം, 695012 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റ് ആയി 31.10.2013-ന് അയക്കണം .ഫീസിനത്തില്‍ ലഭിച്ച തുക സെക്രട്ടറി, പരീക്ഷഭവന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാന്‍ കഴിയുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി ഇതോടൊപ്പം ഉള്ളടക്കം ചെയ്യണം

Post a Comment

Previous Post Next Post