കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

അമ്മുവിന്റെ ആട്ടിന്‍കുട്ടി: ഒക്ടോബര്‍ 21വരെ അപേക്ഷിക്കാം

ഗ്രാമീണമേഖലയിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വനിതകളുടെയും പെണ്‍കുട്ടികളുടെയും ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമാക്കി കേരള ഫീഡ്‌സ് ലിമിറ്റഡ് നടപ്പിലാക്കുന്ന ആടുവളര്‍ത്തല്‍ പദ്ധതിയായ അമ്മുവിന്റെ ആട്ടിന്‍കുട്ടി എന്ന സംരംഭം നടപ്പിലാക്കുവാന്‍ താത്പര്യമുള്ള എയ്ഡഡ്/ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രിന്‍സിപ്പാള്‍/ ഹെഡ്മാസ്റ്റര്‍മാര്‍ നിര്‍ദിഷ്ട അപേക്ഷാഫോറത്തില്‍ ഒക്ടോബര്‍ 21 വൈകുന്നേരം നാല് മണിക്ക് മുമ്പ് മാനേജിങ് ഡയറക്ടര്‍, കേരള ഫീഡ്‌സ് ലിമിറ്റഡ് എന്ന വിലാസത്തിലോanisdas@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കാം. വെബ്‌സൈറ്റ്:www.keralafeeds.com.

Post a Comment

Previous Post Next Post