തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

2014 ലെ പൊതു അവധി ദിനങ്ങള്‍

2014 ലെ പൊതു അവധി ദിവസങ്ങള്‍ പൊതുഭരണവകുപ്പ് പ്രസിദ്ധപ്പെടുത്തി.
 മിലാദ്-ഇ-ഷെറീഫ് - ജനുവരി 14, ശിവരാത്രി - ഫെബ്രുവരി 27, ഡോ.അംബേദ്കര്‍ ജയന്തി - ഏപ്രില്‍ 14, വിഷു - ഏപ്രില്‍ 15, പെസഹാ വ്യാഴം - ഏപ്രില്‍ 17, ദു:ഖവെള്ളി - ഏപ്രില്‍ 18, മെയ്ദിനം - മെയ് ഒന്ന്, കര്‍ക്കടകവാവ് - ജൂലൈ 26, ഈദ്-ഉല്‍-ഫിത്തര്‍(റംസാന്‍) - ജൂലൈ 28, സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ് 15, ഒന്നാം ഓണം - സെപ്തംബര്‍ ആറ്, മൂന്നാം ഓണം/ശ്രീ നാരായണ ഗുരു ജയന്തി - സെപ്തംബര്‍ എട്ട്, നാലാം ഓണം - സെപ്തംബര്‍ ഒന്‍പത്, ശ്രീകൃഷ്ണ ജയന്തി - സെപ്തംബര്‍ 15, ഗാന്ധിജയന്തി/മഹാനവമി - ഒക്ടോബര്‍ രണ്ട്, വിജയദശമി - ഒക്ടോബര്‍ മൂന്ന്, ദീപാവലി - ഒക്ടോബര്‍ 22, മുഹറം - നവംബര്‍ മൂന്ന് , ക്രിസ്തുമസ് - ഡിസംബര്‍ 25 എന്നിവയാണ് പൊതു അവധി ദിനങ്ങള്‍. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും വരുന്ന അവധി ദിവസങ്ങള്‍ : 
റിപ്പബ്ലിക് ദിനം - ജനുവരി 26, ഈസ്റ്റര്‍ - ഏപ്രില്‍ 20, തിരുവോണം - സെപ്തംബര്‍ ഏഴ്, ശ്രീനാരായണ ഗുരു സമാധി - സെപ്തംബര്‍ 21, ഈദ്-ഉല്‍-അസ്ഹ(ബക്രീദ്)-ഒക്ടോബര്‍ അഞ്ച്. നിയന്ത്രിത അവധി - മന്നം ജയന്തി ജനുവരി രണ്ട് - (നായര്‍ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക്) നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ചുള്ള അവധി ദിനങ്ങള്‍ : മിലാദ്-ഇ-ഷെറീഫ് - ജനുവരി 14, ശിവരാത്രി - ഫെബ്രുവരി 27, സഹകരണ വാണിജ്യ ബാങ്കുകളില്‍ കണക്കെടുപ്പ് - ഏപ്രില്‍ ഒന്ന്, ഡോ.അംബേദ്കര്‍ ജയന്തി - ഏപ്രില്‍ 14, വിഷു - ഏപ്രില്‍ 15, ദു:ഖവെള്ളി - ഏപ്രില്‍ 18, മെയ്ദിനം - മെയ് ഒന്ന്, ഈദ്-ഉല്‍-ഫിത്തര്‍(റംസാന്‍) - ജൂലൈ 28, സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ് 15, ഒന്നാം ഓണം - സെപ്തംബര്‍ ആറ്, ശ്രീ നാരായണ ഗുരു ജയന്തി - സെപ്തംബര്‍ എട്ട്, ഗാന്ധിജയന്തി/മഹാനവമി - ഒക്ടോബര്‍ രണ്ട്, വിജയദശമി - ഒക്ടോബര്‍ മൂന്ന്, ദീപാവലി - ഒക്ടോബര്‍ 22, ക്രിസ്തുമസ് - ഡിസംബര്‍ 25. ഞായറാഴ്ച വരുന്ന അവധി ദിവസങ്ങള്‍ : റിപ്പബ്ലിക് ദിനം - ജനുവരി 26, ഈസ്റ്റര്‍ - ഏപ്രില്‍ 20, തിരുവോണം - സെപ്തംബര്‍ ഏഴ്, ശ്രീനാരായണ ഗുരു സമാധി - സെപ്തംബര്‍ 21, ഈദ്-ഉല്‍-അസ്ഹ(ബക്രീദ്)-ഒക്ടോബര്‍ അഞ്ച്.

Post a Comment

Previous Post Next Post