ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

മുസ്ലീം വിദ്യാഭ്യാസം ഇന്‍സ്‌പെക്ടര്‍ ഒഴിവ്

പൊതുവിദ്യാഭ്യാസ വകുപ്പിലെ മുസ്ലീം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളില്‍ നിയമിക്കപ്പെടുവാന്‍ താത്പര്യവും നിശ്ചിത യോഗ്യതയുമുള്ള സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖാന്തിരം സെപ്തംബര്‍ 12 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

Post a Comment

Previous Post Next Post