കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

സൗജന്യ യൂണിഫോം : തീയതി ദീര്‍ഘിപ്പിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കുന്നതിന്റെ ഭാഗമായി അര്‍ഹതയുള്ള എല്ലാ കുട്ടികളുമുള്ള സ്‌കൂളുകള്‍ക്ക് ഒരവസരം കൂടി നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. സെപ്തംബര്‍ ഏഴിന് വൈകിട്ട് അഞ്ച് മണിക്കു മുമ്പ് വിശദാംശങ്ങള്‍www.education.kerala.gov.in വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തണം. അര്‍ഹതയുള്ള കുട്ടികള്‍ക്ക് യൂണിഫോം ലഭ്യമാക്കേണ്ടതിന്റെ ഉത്തരവാദിത്വം അതത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കായിരിക്കും. അര്‍ഹതയുള്ള കുട്ടികളുടെ എണ്ണം ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സൗകര്യം ഒരുക്കിയിരുന്നു. 98 ശതമാനം സ്‌കൂളുകളില്‍ നിന്നും കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞതായും ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post