ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

എന്‍.റ്റി.എസ്./എന്‍.എം.എം.എസ്. പരീക്ഷ : അപേക്ഷ തീയതി നീട്ടി

നാഷണല്‍ ടാലന്റ് സെര്‍ച്ച് സംസ്ഥാനതല (എന്‍.റ്റി.എസ്) പരീക്ഷയും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയും നവംബര്‍ 16 ന് സംസ്ഥാനത്തെ വിവിധകേന്ദ്രങ്ങളില്‍ നടക്കും. ഈ രണ്ട് പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. വിശദവിവരങ്ങള്‍ എസ്.സി.ഇ.ആര്‍.ടി.യുടെ വെബ്‌സൈറ്റില്‍ (www.scert.kerala.gov.in) ലഭ്യമാണ്.

Post a Comment

Previous Post Next Post