ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

എസ് ഐ ടി സി ഫോറം പൊതുയോഗം




 


 



 





എസ് ഐ ടി സി ഫോറം പാലക്കാടിന്റെ പാലക്കാട് , ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലകളുടെ പൊതുയോഗം സെപ്‌തംബര്‍13-ന് നടന്നു. പാലക്കാട് വിദ്യാഭ്യാസജില്ലാ യോഗം ഐ ടി സ്കൂള്‍ ഡി ആര്‍ സിയിലും ഒറ്റപ്പാലത്തിന്റെ യോഗം ഒറ്റപ്പാലം ഈസ്റ്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലും നടന്നു. പാലക്കാട് നടന്ന യോഗത്തില്‍ വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് ശ്രീ ജി പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു . റവന്യൂ ജില്ലാ സെക്രട്ടറി ശ്രീ സുജിത്ത് എസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയില്‍ ജില്ലാപ്രസിഡന്റ് ശ്രീ ബിജു പോളിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ റവന്യൂ ജില്ല പ്രസിഡന്റ് ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പുനസംഘടിപ്പിച്ച ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ കമ്മിറ്റികള്‍ താഴെപ്പറയുന്ന പ്രകാരമാണ്

SITC FORUM OTTAPALAM EDNL DIST COMMITTEE

PRESIDENT         : BIJU PAUL, FMHS KARIKALLATHANI,9447742968
VICE PRESIDENT : KABEERALI, H.S.CHUNANGAD,9846356595
SECRETARY         : SAJITH.M.P, HSS ANANGANADI, 9497354177
TREASURER        : SUSHERN, HSS VALLAPPUZHA,8547215511

SUBDISTRICT COMMITTEES
OTTAPALAM
CONVENER           : KUNHIMUHAMMED, PTMHS TRIKKADEERI,9961925455
JOINT CONVENER :SEEMA RAJA, SSOHS LAKKIDI 9446801799

CHERPULASSERY
CONVENER            : DAS.M.D ,GHS CHERPULASSERY,9446081650
JOINT CONVENER  :C.NARAYANAN,HS KADAMPAZHIPURAM9446148661

SHORANUR
CONVENER           : SUSHERN, HSS VALLAPPUZHA,8547215511
JOINT CONVENER : JYOTHI.K, HSS CHALAVARA ,9947540674

PATTAMBI
CONVENER           : PRAMOD.K, NADUVATTOM,9495135920
JOINT CONVENER : PRAKASH MANIKANDAN, PTMHS EDAPPALAM,

THRITHALA
CONVENER           :MURALEEDHARAN.C.R,GHSS CHALISSERY,9400318918
JOINT CONVENER : SUNITHA.C.K, GHS KUMARANELLUR,9446254469

1 Comments

Previous Post Next Post