ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

നിരന്തരമൂല്യനിര്‍ണയം അധ്യാപകപരിശീലനം

നിരന്തരമൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട്  ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനം ആസൂത്രണം ചെയ്യുന്നതിന് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും റിസോഴ്സ് അധ്യാപകരുടെയും യോഗമ നാളെ(14.8.2013) രാവിലെ 10.30-ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുന്നതാണ്. ആര്‍.പിമാര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഡി ഡി ഇ അറിയിക്കുന്നു

Post a Comment

Previous Post Next Post