ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ഹയര്‍ സെക്കണ്ടറി മുഖ്യ അലോട്ട്മെന്റിന് ശേഷമുള്ള ഏകജാലക പ്രവേശനം

ഏകജാലക സംവിധാനത്തില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ സ്കൂള്‍ മാറ്റത്തിനോ കോഴ്സ് കോമ്പിനേഷന്‍ മാറ്റത്തിനോ അപേക്ഷിക്കാം. അഡ്മിഷന്‍ ലഭിച്ച സ്കൂളില്‍ നിര്‍ദ്ദിഷ്ടമാതൃകയില്‍ അപേക്ഷ നല്‍കണം . 
ട്രാന്‍സ്‌ഫറിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി ജൂലൈ 8 മുതല്‍ 10 വരെ
ട്രാന്‍സ്‌ഫര്‍ അലോട്ട്മെന്റ് റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്നത്  ജൂലൈ 12
ട്രാന്‍സ്‌ഫര്‍ അലോട്ട്മെന്റ്  അഡ്മിഷന്‍ ജൂലൈ 12 , 15

തുടര്‍ന്നുണ്ടാകുന്ന വേക്കന്‍സികളിലേക്ക് CBSE പരീക്ഷ ജയിച്ചവര്‍ക്കും അഡ്‌മിഷന്‍ ലഭിക്കാത്തവര്‍ക്കും സപ്ലിമെണ്ടറി അലോട്ട്മെന്റിന് ജൂലൈ 12 മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും
വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

CLICK HERE for School /Combination Transfer Form

CLICK HERE for Vacancy List in Schools

Post a Comment

Previous Post Next Post