ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

പത്താംതരം തുല്യതാ പരീക്ഷ

പത്താംതരം തുല്യതാ പരീക്ഷ സെപ്റ്റംബര്‍ നാല് മുതല്‍ 10 വരെ നടത്തും. എല്ലാ വിഷയങ്ങള്‍ക്കും ആദ്യമായി പരീക്ഷയെഴുതുന്നവര്‍ക്ക് 300 രൂപയും ഗ്രേഡിംഗ് രീതിയില്‍ പ്രൈവറ്റായി എഴുതുന്നവര്‍ക്ക് ഒരു വിഷയത്തിന് 100 രൂപയും പ്രൈവറ്റായി പഴയ സ്‌കീമില്‍ മാര്‍ക്കടിസ്ഥാനത്തിലുള്ള പരീക്ഷ എഴുതുന്നവര്‍ക്ക് ഒരു വിഷയത്തിന്/ഒരു പാര്‍ട്ടിന് 150 രൂപയും ക്രമത്തില്‍ പരീക്ഷാ ഫീസ് ഒടുക്കണം. പിഴയില്ലാതെ ജൂലൈ മുതല്‍ ആഗസ്റ്റ് മൂന്ന് വരെയും 10 രൂപ പിഴയോടെ എട്ട് വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. പരീക്ഷാ വിജ്ഞാപനവും പരീക്ഷാ കേന്ദ്രങ്ങളും അപേക്ഷാഫോറവും പരീക്ഷാ ഭവന്റെ വെബ്‌സൈറ്റില്‍  ലഭിക്കും.

Post a Comment

Previous Post Next Post