2010-11
വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം റഗുലര്‍ തസ്തികയില്‍ നിയമനാംഗീകാരം
ലഭിച്ച് സര്‍വ്വീസില്‍ തുടരുന്ന അദ്ധ്യാപകര്‍ക്ക് ഇനി ഒരു
ഉത്തരവുണ്ടാകുന്നതുവരെ 2013 ജൂലൈ മുതല്‍ ശമ്പളം നല്കുവാന് നിര്‍ദ്ദേശം
നല്‍കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അറിയിച്ചു.