2012-13
ലെ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തുക സ്കൂളുകളുടെ ബാങ്ക്
അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിച്ച് പൂര്‍ണമായും ഉടനടി വിതരണം ചെയ്യണം.
ബാങ്ക് അക്കൗണ്ടിലെ അപാകതകള്‍ മൂലം, തുക ഇനിയും അക്കൗണ്ടില്‍ ലഭ്യമാകാത്ത
സ്കൂളുകള്‍ 0471-2727379 എന്ന നമ്പരില്‍ വിവരം അറിയിക്കണമെന്ന് പിന്നാക്ക
സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.