ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

റവന്യൂ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

പാലക്കാട് ഡി ആര്‍ സിയില്‍ ചേര്‍ന്ന പാലക്കാട്, ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാകമ്മിറ്റികളുടെ സംയുക്തയോഗത്തില്‍ പാലക്കാട് റവന്യൂ ജില്ലാകമ്മിറ്റി രൂപീകരിച്ചു.പ്രസിഡന്റായി കൊപ്പം ജി വി എച്ച് എസ് എസിലെ ശ്രീ മുഹമ്മദ് ഇഖ്ബാലിനെയും സെക്രട്ടറിയായി വെണ്ണക്കര ജി എച്ച് എസിലെ ശ്രീ സുജിത്ത് എസിനെയും തിരഞ്ഞെടുത്തു. ശ്രീ യു ശിവദാസ് (ജി എച്ച് എസ് ,ബിഗ് ബസാര്‍) ശ്രീ ടി കബീറലി (എ വി എം എച്ച് എസ് ചുനങ്ങാട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും ശ്രീ ബിജു പോള്‍ (എഫ് എം എച്ച് എസ് കരിങ്കല്ലത്താണി) ശ്രീമതി മല്ലിക (ഹേമാംബിക എച്ച് എസ് കല്ലേക്കുളങ്ങര) എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍ . ശ്രീ അബ്ദുല്‍ സലീം കെ പി (ഡി എച്ച് എസ് നെല്ലിപ്പുഴ)

    ശ്രീ ജി പദ്മകുമാര്‍ (കെ സി പി എച്ച് എസ് കാവശ്ശേരി) ആണ് പുതിയ പാലക്കാട് വിദ്യാഭ്യാസജില്ല പ്രസിഡന്റ്. ശ്രീ ഷൗക്കത്തലിയെ സെക്രട്ടറിയായും ശ്രീ ജമീര്‍ എം ആണ് വിദ്യാഭ്യാസജില്ലാ ട്രഷറര്‍.
പുതിയ റവന്യൂ ജില്ലാ കമ്മിറ്റി
President -       Sri Muhammed Iqbal(GVHSS Koppam)     9447354397
Vice President Sri U Sivadas( GHS BIGBAZAR)              9846055463
                        Sri. T Kabeerali(AVHS Chunangad)         9846356595
Secretary        Sri Sujith. S( GHS Vennakkara)               9447939995
Joint Secretary Sri Biju Paul(FMHS Karinkallathani)       9447742968
                        Smt Mallika.K (HSHS Kallekulangara)    9447743375
Treasurer         Sri. Abdul Saleem.K.P DHS Nellipuzha   9496354015

Executive Committee

  • Sri Sajith. N.P HS Ananganadi (Ottapalam) 9497354177
  • Sri Sushern .M HS Vallapuzha (Shornur) 8547215511
  • Sri. Pramod. K GJHS Naduvattam (Pattambi) 9495135920
  • Sri Muraleedharan K GHS Vattenad (Thrithala) 9447880720
  • Smt Chithra K.P Karimpuzha HSS Thottara(Cherpulassery) 9544135663
  • Sri Shoukkathali. T Puliyaparambu HS Kodunthirappully(Palakkad) 9946415525
  • Sri Jameer M GHS Karimba (Mannarkkad) 9847636674
  • Sri Abdul Majeed P GHS Mankara (Parli) 9495229693
  • Sri G Padmakumar KCP HS Kavassery (Alathur) 9446789875
  • Sri V Sasikumar Sree Vidya HS Eruthenpathy ( Chittur) 9447880603
  • Sri Kripalaj VMHS Vadavannur (Kollengode) 9447367978
  • Sri Suresh Kumar CA HS Coyalmannam(Coyalmannam) 9446102067

Post a Comment

Previous Post Next Post