ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ബി.എഡ് കോഴ്‌സിന്റെ കരിക്കുലം പുന:ക്രമീകരിച്ചു

എന്‍.സി.ടി.ഇ നിബന്ധനകള്‍ക്ക് വിധേയമായി സംസ്ഥാനത്ത് നടത്തുന്ന ബി.എഡ് കോഴ്‌സിന്റെ ദൈര്‍ഘ്യം 2014-15 അദ്ധ്യയന വര്‍ഷം മുതല്‍ രണ്ട് വര്‍ഷം (നാല് സെമസ്റ്ററുകള്‍) ആക്കി വര്‍ദ്ധിപ്പിച്ചു കൊണ്ടും ഈ കോഴ്‌സിന്റെ പരിശീലന പരിധി ഹയര്‍ സെക്കന്‍ഡറി തലം വരെ ഉയര്‍ത്തിക്കൊണ്ടും ബി.എഡ് കോഴ്‌സിന്റെ കരിക്കുലം അതിനനുസൃതമായി പുന:ക്രമീകരിക്കുന്നതിന് നിര്‍ദ്ദേശിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

Post a Comment

Previous Post Next Post