ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

അഭിരുചി പരീക്ഷ ജൂലൈ 20 ശനിയാഴ്ച


നിയമനിര്‍മ്മാണ സഭകളുടെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന അഭിരുചി പരീക്ഷ പാലക്കാട് വിദ്യാഭ്യാസജില്ലാ പരീക്ഷ ജൂലൈ 20-ന്(ശനിയാഴ്ച) രാവിലെ 10 മുതല്‍ 11.30 വരെ പി എം ജി ഹൈസ്കൂളില്‍ വെച്ച് നടത്തുന്നതാണ്. രജിസ്ട്രേഷന്‍ രാവിലെ ഒമ്പതര മുതല്‍. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ എന്‍ എസ് എസ് കെ പി റ്റി ഹൈസ്കൂളാണ് പരീക്ഷാ കേന്ദ്രം.പങ്കെടുക്കുന്നവര്‍ ഒമ്പത് മണിക്ക് സ്കൂളിലെത്തണം ഒരു സ്കൂളില്‍ നിന്നും ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിയും ഉള്‍പ്പെടെ രണ്ട് കുട്ടികളെയാണ് പങ്കെടുപ്പിക്കേണ്ടത്.(ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിയും പ്രത്യേക ലിസ്റ്റുകള്‍ നല്‍കാന്‍ പാടില്ല).

Post a Comment

Previous Post Next Post