ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ഹയര്‍ സെക്കണ്ടറി സപ്ലിമെണ്ടറി അലോട്ട്മെന്റ്

ഹയര്‍ സെക്കണ്ടറി ഏകജാലകത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും പ്രവേശനം ലഭിക്കാത്തവര്‍ക്കും CBSE യുടെ സ്കൂള്‍ തല പ്രവേശനത്തിലൂടെ യോഗ്യതനേടിയവര്‍ക്കും സേ പരീക്ഷയില്‍ വിജയിച്ചവര്‍ക്കും മുമ്പ് അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും വേണ്ടിയുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂലൈ പത്ത് മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷിച്ചിട്ടും ഇതുവരെ അഡ്‌മിഷന്‍ ലഭിക്കാതിരുന്നവര്‍ക്ക് അപേക്ഷ പുതുക്കി നല്‍കുന്നതിന് അവസരം ഉണ്ടായിരിക്കും.അപേക്ഷയെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്

CLICK HERE for COMMUNITY QUOTA RANK LIST

Post a Comment

Previous Post Next Post