ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

പട്ടികജാതി വികസന വകുപ്പ് പ്ലസ് ടു വിന് എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ജൂലൈ 10-ന് ബുധനാഴ്ച നടത്താനിരുന്ന സ്വര്‍ണ്ണ മെഡല്‍ വിതരണം മാറ്റിവച്ചതായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post