തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

SAMPOORNA TRAINING SCHEDULE

ആലത്തൂര്‍ , മണ്ണാര്‍ക്കാട് (അഗളി) ഉപജില്ലകളില്‍ സമ്പൂര്‍ണ്ണ പരിശീലനം ലഭിക്കാന്‍ ബാക്കിയുള്ള LP / UP - HMs , SITC മാര്‍ക്കും , 2011-2012 , 2012-2013 വര്‍ഷങ്ങളില്‍ ജില്ലയില്‍ നടത്തിയ ഹൈസ്കൂള്‍ HMs , SITC മാര്‍ക്കുമുള്ള പരിശീലന വിശദാംശങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു അതാത് വിഭാഗങ്ങളുലെ HMs , SITC മാര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടകാണ്
SAMPOORNA Training for LP/UP H Ms/PSITCs – Balance schools
Sl No Sub district Name of Venue Date RP
1 Alathur DRC, IT@School Palakkad 05/06/13 Sudheera. T
2 Mannarkkad(Agali) GVHSS Agali 06/06/13 Muhammed Malik K.B
SAMPOORNA Training for H Ms/SITCs, not attended previous training given in
2011-12 and 2012-13
Sl No Sub district Name of Venue Date RP
1 All sub districts in Palakkad Educational district DRC, IT@School Palakkad 07/06/13 Sasikumar. V.P and Ajitha Viswanath
2 All sub districts in Ottappalam Educational district GHS PATTAMBI 07/06/13 Satheeshbabu. S & Shanavas. K

Post a Comment

Previous Post Next Post