കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ തസ്തികമാറ്റം

ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ ഒഴിവുകളിലേക്ക് സ്ഥാനക്കയറ്റത്തിനായി സീനിയോറിറ്റി ലിസ്റ്റിലുള്ളവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ ഒന്നു മുതല്‍ 10 വരെ തീയതികളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം നാല് മണി വരെ തിരുവനന്തപുരം, തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പരിശോധിക്കും. വിശദാംശങ്ങള്‍www.hscap.kerala.gov.in/promotion, www.dhsekerala.gov.in സൈറ്റുകളില്‍ ലഭിക്കും.
വിശദവിവരങ്ങള്‍ അടങ്ങിയ സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post