Home നിരന്തര വിലയിരുത്തല്‍: അധ്യാപക പരിശീലനം വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികളില്‍ നിരന്തര മൂല്യനിര്ണയത്തിനുളള പരിശീലനം ജൂണ്‍ 11 മുതല്‍ 15 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് എസ്.സി.ഇ.ആര്.ടി. ഡയറക്ടര്‍ അറിയിച്ചു.