ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

UID അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദീകരണം

2012-13 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ യു ഐ ഡി അധിഷ്ഠിതമായി നടത്തുന്നതിനാല്‍ ഹെഡ്‌മാസ്റ്റര്‍മാര്‍ DEO/AEO-ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ജിവസത്തെ കുട്ടികളുടെ എണ്ണമാണ് പരിഗണിക്കുന്നതെന്നും ആറാം പ്രവര്‍ത്തിദിവസത്തെ എണ്ണമല്ല പരിഗണിക്കുന്നതെന്നും ആയതിനാല്‍ റിപ്പോര്‍ട്ട് നല്‍കുന്ന ദിവസത്തെ വിവരങ്ങള്‍ ആണ് ഓണ്‍ലൈനായി നല്‍കേണ്ടതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിക്കുന്നു. അതായത് ഇപ്പോള്‍ നിലവിലുള്ള കുട്ടികളെ മാത്രം യു ഐ ഡി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.
സര്‍ക്കുലറിന്റെ പൂര്‍ണ രൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post