സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകരുടെ 2013-14 വര്‍ഷത്തെ
പൊതുസ്ഥലം മാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു.
www.hscap.kerala.gov.in/transferഎന്ന സൈറ്റില്‍ മേയ് രണ്ടുമുതല്‍
ലഭ്യമാകുന്ന ഫോര്‍മാറ്റില്‍ മേയ് 15 വരെ അപേക്ഷകള്‍ അപ്ലോഡ് ചെയ്യാം.