ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

36 യു.പി. സ്കൂളുകളില്‍ ഹൈസ്കൂള്‍ ക്ളാസുകള്‍ക്ക് അനുമതി


സംസ്ഥാനത്ത് ആര്‍.എം.എസ്.എ. പദ്ധതി പ്രകാരം 2010-11 അധ്യയന വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച 36 യു.പി.സ്കൂളുകളില്‍ ഹൈസ്കൂള്‍ വിഭാഗം ആരംഭിക്കുവാന്‍ ഉത്തരവായി. കോഴിക്കോട് വന്‍മുഖം ഗവ.യു.പി.സ്കൂളില്‍ അന്തിമ കോടതിവിധി ക്കുശേഷമേ അപ്ഗ്രഡേഷന്‍ നടപ്പാപാക്കാവൂ. കാസര്‍ഗോഡ് കുറ്റിക്കോല്‍ ഗവ.എല്‍.പി.എസ്. ഉള്‍പ്പെടെ ബാക്കിയുള്ള 35 സ്കൂളുകളിലും 2013-14 അധ്യയന വര്‍ഷം തന്നെ എട്ട്, ഒന്‍പത് ക്ളാസുകള്‍ തുടങ്ങും.

Post a Comment

Previous Post Next Post