2013 എപ്രില്‍ 22 മുതല്‍ 25 വരെ നടന്ന കേരള മെഡിക്കല്‍ എഞ്ചിനീയറിങ്ങ് പ്രവേശനപരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി ശ്രീ പി കെ അബ്‌ദു റബ്ബാണ് ഫലം പ്രഖ്യാപിച്ചത്. കാസര്‍കോട് സ്വദേശി ഗോകുല്‍നാഥിന് ഒന്നാം റാങ്ക്. ആദ്യ ആയിരം റാങ്കുകളില്‍ 512 പേര്‍ സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷ എഴിതിയവര്‍. സി ബി എസ് ഇ വിഭാഗത്തില്‍ നിന്നും 470 പേര്‍ മാത്രം. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മാര്‍ക്കുകള്‍ മെയ് 25മുതല്‍ ജൂണ്‍ നാലിനകം ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം
റിസല്‍ട്ടിനായി