Home ഏകജാലകം- പ്രോസ്പെക്ടസ് അംഗീകരിച്ചു 2013-14 അധ്യയന വര്‍ഷത്തില്‍ പ്ളസ് വണ്‍ കോഴ്സിന് ഏകജാലക സംവിധാനത്തില്‍ പ്രവേശനം നല്‍കുന്നതിനുള്ള പ്രോസ്പെക്ടസ് അംഗീകരിച്ച് ഉത്തരവായി. ഉത്തരവിന്റെ പകര്‍പ്പിനും പ്രോസ്പെക്ടസിനും ഇവിടെ ക്ലിക്ക് ചെയ്യുക