കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍

സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

കലാ-കായിക മുന്നേറ്റം

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കലാ-കായിക മുന്നേറ്റ പദ്ധതിയുടെ ഭാഗമായി അവധിക്കാല ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ട് വന്ന സ്കൂളുകള്‍ക്കുള്ള ചെക്ക് / ഡി.ഡി വിതരണം 12.4.2013(Friday) കാലത്ത് പതിനൊന്ന്  മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തുന്നു. അര്‍ഹരായ സ്കൂളുകളിലെ പ്രധാനാധ്യാപകരും പി ടി എ പ്രസിഡന്റുമാരും കായികാധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിക്കുന്നു

Click Here for School List

Post a Comment

Previous Post Next Post