കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

അധ്യാപക സ്ഥലംമാറ്റം : അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/സമാന തസ്തികയില്‍പ്പെട്ടവരില്‍ നിന്നും 2013-14 അദ്ധ്യയന വര്‍ഷത്തേക്കുള്ള പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച്www.transferandpostings.in സൈറ്റില്‍ അപേക്ഷ ഓണ്‍ലൈനില്‍ രജിസ്റര്‍ ചെയ്യണം. ഏപ്രില്‍ എട്ട് മുതല്‍ 17 വരെ അപേക്ഷ സമര്‍പ്പിക്കാം

ഹൈസ്കൂള്‍/പ്രൈമറി വിഭാഗം അധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്, സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ പ്രധാനാധ്യാപകര്‍ വിദ്യഭ്യാസ ഓഫീസില്‍ നിന്നും ലഭിക്കുന്ന User Name Password ഇവ വാങ്ങി അപേക്ഷ സമര്‍പ്പിച്ച അദ്ധ്യാപകരുടെ അപേക്ഷകള്‍ Confirm ചെയ്യേണ്ടതാണ്

Post a Comment

Previous Post Next Post