പൊതുവിദ്യാഭ്യാസ
വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി വിഭാഗം
പ്രധാനാദ്ധ്യാപകര്‍/പ്രൈമറി അദ്ധ്യാപകര്‍ എന്നിവരില്‍ നിന്ന് 2013-14
അദ്ധ്യയന വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍
ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട തീതയി ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച്
ഒന്‍പത് വൈകിട്ട് അഞ്ച് മണിവരെ. വിശദാംശംwww.transferandpostings.in
വെബ്സൈറ്റില്‍.